മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്നും സമരങ്ങള്ക്ക് സാധ്യത. വിദ്യാര്ത്ഥി സംഘടനകളുടെ നേതൃത്വത്തില് മിന്നല് സമരങ്ങള്ക്ക് സാധ്യയുണ്ട്. അതേസമയം സിജെപി നേതാക്കളായ സൌരവ് ദാസിനെയും അശുതോഷിനേയും 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.