അനധികൃത സ്വത്ത് സമ്പാദനക്കേസില് ശിക്ഷിക്കപ്പെട്ട മുന് ഡിജിപി ടോമിന് തച്ചങ്കരിക്ക് ആശ്വാസം. നാല് വര്ഷം തടവിന് ശിക്ഷിച്ച കോട്ടയം വിജിലന്സ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു.