Share this Article
News Malayalam 24x7
ശ്രീചരണി ഒന്ന്, ​​ദീപ്തി രണ്ട്; വനിതാ ടി20 റാങ്കിങില്‍ ആധിപത്യവുമായി ഇന്ത്യന്‍ താരങ്ങള്‍
വെബ് ടീം
9 hours 5 Minutes Ago
1 min read
SREECHARANI

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ ബൗളര്‍മാരിലെ ഒന്നും രണ്ടും റാങ്കുകള്‍ വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ശ്രീചരണിയും ദീപ്തി ശര്‍മയും. പേസര്‍മാരായ നന്ദനി ശര്‍മ, ക്രാന്തി ഗൗഡ് എന്നിവരാണ് പുതിയ പട്ടികയില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

സിംബാബ്‌വെക്കെതിരായ പരമ്പര 2-0ത്തിനു ഉറപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നന്ദനിയും ക്രാന്തിയും തിളങ്ങിയത് ഇരുവര്‍ക്ക് നേട്ടമായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories