Share this Article
KERALAVISION TELEVISION AWARDS 2025
മുന്തിരി കണ്ണിന് മാത്രമല്ല ഹൃദയത്തിനും ഓര്‍മ്മശക്തിയ്ക്കും ബെസ്റ്റാണ്
Grapes are not only good for the eyes but also for the heart and memory

മുന്തിരി ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. മുന്തിരി കഴിക്കുന്നത് കണ്ണിന് നല്ലതാണെന്ന് പലപ്പോഴും പറഞ്ഞ് കേള്‍ക്കാറുമുണ്ട്.എന്നാല്‍ കണ്ണിന് മാത്രമല്ല ഹൃദയത്തിനും ഓര്‍മ്മശക്തിയ്ക്കും ബെസ്റ്റാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories