കോവിഡ്-19 മനുഷ്യരാശിയെ തന്നെ ഭയപ്പെടുത്തിയ രോഗം. ഇന്നും ലോകത്തില്‍ നിന്നും ഇതിന്റെ അലയൊലികള്‍ വിട്ടൊഴിഞ്ഞിട്ടില്ല. ഈ വൈറസ് രോഗത്തിന്റെ അണുബാധ രണ്ട് വര്‍ഷം വരെ ശ്വാസകോശത്തില്‍ നിലനില്‍ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ