Share this Article
News Malayalam 24x7
മംഗളൂരു - ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്ന് ആവശ്യം

Demand to extend Mangaluru-Goa Vande Bharat Express to Kozhikode

മംഗളൂരു - ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ്  കോഴിക്കോട് വരെ നീട്ടണമെന്ന് ആവശ്യം. കേരളത്തെയും ഗോവയും തമ്മില്‍ ബന്ധിപ്പിക്കുന്ന  ട്രെയിന്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ഗുണപ്രദമാകും. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിന്‍ നീട്ടിയാല്‍ സര്‍വീസ് ലാഭകരമാക്കുമെന്നാണ് വിലയിരുത്തല്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories