Share this Article
KERALAVISION TELEVISION AWARDS 2025
കലാപഭൂമിയിൽ നിന്ന് തുടങ്ങാൻ രാഹുൽ; മണിപ്പൂരിൽ സുരക്ഷ ശക്തം
Rahul to start from riot ground; Security is tight in Manipur

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കം. മണിപ്പൂരിലെ തൗബാലില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories