Share this Article
KERALAVISION TELEVISION AWARDS 2025
റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും ജോലിക്കായി കാത്തിരിക്കുന്നത് 10,235 ഉദ്യോഗാര്‍ത്ഥികൾ
10,235 candidates are waiting for jobs despite being in the rank list

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെ 10,235 ഉദ്യോഗാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജോലിക്ക് വേണ്ടി കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുന്നതിന് വേണ്ടി പലവിധ സമരങ്ങള്‍ നടത്തിവരുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. അവസാന ആശ്രയമായി റാങ്ക് പട്ടികയിലുള്ളവര്‍ സംസ്ഥാനത്തുടനീളം ഏകദിന ഉപവാസ സമരവും സംഘടിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories