Share this Article
KERALAVISION TELEVISION AWARDS 2025
യൂത്ത് ലീഗ് മഹാറാലിയിൽ ഒരു ലക്ഷം പേരെത്തും: പ്രഭാത ഓട്ടവുമായി നേതാക്കൾ
Youth League reaches 1 lakh in Maharalli in kozhikode

മുസ്‌ലിം യൂത്ത് ലീഗ് മഹാ റാലി നാളെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കും. കേന്ദ്രസർക്കാരിൻറെ വിദ്വേഷഭരണത്തിനും സംസ്ഥാന സർക്കാരിൻറെ ദുർഭരണത്തിനും എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിക്കുന്നത്.  റാലിയുടെ പ്രചരണാർത്ഥം  കോഴിക്കോട് ബീച്ചിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രഭാത നടത്തം സംഘടിപ്പിച്ചു. മഹാറാലി യുഡിഎഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രഖ്യാപന വേദിയാകുമെന്ന് പി.കെ.ഫിറോസ്  പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories