ചെറുപുഴ/കണ്ണൂർ: ജോലിയ്ക്കിടെ പെയിൻ്റിങ് തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു.ചെറുപുഴ പീയെൻസ് മിനി ക്യാമ്പസിനു സമീപം താമസിക്കുന്ന നങ്ങാരത്ത് ഷാഹുൽ ഹമീദ് (55) ആണ് മരിച്ചത്.