Share this Article
News Malayalam 24x7
റെയില്‍വേ ഗേറ്റ് കാരണം ദുരിതത്തിലായി വടക്കാഞ്ചേരിക്കടുത്ത എങ്കക്കാട് ഗ്രാമം
Engakkad village near Vadakancheri is suffering due to railway gate

റെയില്‍വേ ഗേറ്റ് കാരണം ദുരിതത്തിലായിരിക്കുകയാണ് തൃശ്ശൂര്‍ വടക്കാഞ്ചേരിക്കടുത്ത  എങ്കക്കാട് ഗ്രാമം.. എങ്കക്കാട്, മാരാത്തുകുന്ന് റെയില്‍വേ ഗേറ്റുകള്‍ക്ക് പകരം  മേല്‍പ്പാലം പണിയണമെന്നാണ്  നാട്ടുകാരുടെ ആവശ്യം. ഏറെക്കാലമായി ചുവപ്പുനാടയില്‍ കുരുങ്ങി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകാതായതോടെ വാഴാനി, മച്ചാട് മേഖലകളിലെ ജനങ്ങള്‍ വലയുകയാണ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories