Share this Article
KERALAVISION TELEVISION AWARDS 2025
ഏഴു വയസ്സുകാരൻ കുളിമുറിയിൽ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 11-12-2023
1 min read
seven year old boy found dead at MALAPPURAM

മലപ്പുറം: കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം നിറമരതൂര്‍ സ്വദേശി അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഷാഹിദാണ് മരിച്ചത്. തിരൂര്‍ ജി എം യു പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

രാവിലെ കുളിമുറിയില്‍ കയറിയ കുട്ടിയെ എറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories