Share this Article
News Malayalam 24x7
ചേലക്കര ഉപതെരഞ്ഞടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ചീഫ് ഇലക്ട്രൽ ഓഫീസർ പ്രണബ് ജ്യോതിനാഥ്
Pranab Jyotinath assessed Chelakkara by-election preparations

ചേലക്കര ഉപതെരഞ്ഞടുപ്പ് ഒരുക്കങ്ങൾ  വിലയിരുത്തി ചീഫ് ഇലക്ട്രൽ ഓഫീസർ പ്രണബ് ജ്യോതിനാഥ്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം തുടങ്ങിയവ അവലോകന യോഗത്തില്‍ വിലയിരുത്തി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories