കൊല്ലം കുരീപ്പുഴയിൽ വൻ തീപിടിത്തം. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾ കത്തിനശിച്ചു. ഏകദേശം പത്തോളം ബോട്ടുകൾ പൂർണമായി കത്തിനശിച്ചു.
പുലർച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. ആഴക്കടലിൽ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന 9 ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിനശിച്ചത്.
ആർക്കും പരിക്കില്ല