കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.ഒരു കോടിയിലധികം രൂപ വരുന്ന സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍.
ചിറ്റാരിപറമ്പ് സ്വദേശി നൗഫലില്‍ നിന്ന് 1156 ഗ്രാം സ്വര്‍ണവും കാസര്‍ഗോഡ് ഉദുമ സ്വദേശി നിസാമുദ്ദീന്‍ നിന്ന് 1100 ഗ്രാം സ്വര്‍ണവുമാണ് എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയത്.