Share this Article
KERALAVISION TELEVISION AWARDS 2025
ചികിത്സാ പിഴവിൽ 61 കാരി ഗുരുതരാവസ്ഥയില്‍
61-year-old woman in critical condition due to medical error

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്നു പരാതി. റാബിസ് വാക്‌സിനെടുത്ത 61 കാരി ഗുരുതരാവസ്ഥയില്‍.

മുയല്‍ മാന്തിയതിനെ തുടര്‍ന്ന് വാക്‌സിനെടുത്ത തകഴി സ്വദേശി ശാന്തമ്മയാണ് ശരീരം പൂര്‍ണമായി തളര്‍ന്നതിനെത്തുടര്‍ന്ന് തീവ്രപചരണ വിഭാഗത്തില്‍ കഴിയുന്നത്. ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories