Share this Article
News Malayalam 24x7
നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി
A fishing boat lost control and hit

തൃശൂര്‍ നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫിനിക്‌സ് എന്ന ബോട്ടാണ്  കരയിലേക്ക് കയറിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. 14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. സ്രാങ്ക് ഉറങ്ങിയതിനെ തുടര്‍ന്ന് ദിശതെറ്റി ബോട്ട് കരയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories