Share this Article
News Malayalam 24x7
തന്തൈ പെരിയാര്‍ സ്മാരക ഉദ്ഘാടനം വൈക്കത്ത്‌; മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു
cm in vaikam


മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായില്ല. 15 മിനുട്ട് കൂടിക്കാഴ്ചയില്‍ ഇരുവർക്കുമൊപ്പം മന്ത്രി വി.എന്‍ വാസവനും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തു.തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേരളത്തിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories