Share this Article
KERALAVISION TELEVISION AWARDS 2025
സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കളുടെ വധഭീഷണിയെന്ന് പരാതി;
വെബ് ടീം
1 hours 11 Minutes Ago
1 min read
inl

കാസർഗോഡ് സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കൾ വധഭീഷണി മുഴക്കിയെന്ന് പരാതി. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി നൽകിയത്.സ്വതന്ത്ര സ്ഥാനാർത്ഥി അബ്‌ദുൾ റഹ്മാൻ കളനാടിന് ആണ് ഭീഷണി.

കഴിഞ്ഞതവണ എട്ട് വോട്ടിനാണ് വാർഡിൽ ഐഎൻഎൽ ജയിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories