Share this Article
News Malayalam 24x7
തെരുവ് നായകള്‍ക്കും ഇഷ്ടം കൊച്ചിന്‍ വൈബ്; നായകളുടെ പ്രധാനപ്പെട്ട വിഹാര കേന്ദ്രമാവുകയാണ് കൊച്ചി
വെബ് ടീം
posted on 16-07-2023
1 min read
Kochi Stray Dog Issue

കൊച്ചി, തെരുവ് നായ്ക്കളുടെ പ്രധാനപ്പെട്ട വിഹാര കേന്ദ്രമാണ്. മാലിന്യം കുന്നു കൂടുന്നതും ഇതിനൊരു പ്രധാനപ്പെട്ട കാരണമാണ്.  വന്ധ്യംകരണം കാര്യക്ഷമമാക്കുകയാണ് തെരുവുനായ ശല്യത്തിന്  ശാശ്വതമായ പരിഹാരം എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ അതിനുള്ള സെന്ററുകള്‍ കൃത്യമായ സംവിധാനങ്ങളില്ല എന്നതാണ് സത്യം. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories