Share this Article
News Malayalam 24x7
കണ്ണൂര്‍ തളിപ്പറമ്പില്‍ കിണര്‍ വെള്ളത്തില്‍ ദുര്‍ഗന്ധവും നിറം മാറ്റവും; ദുരിതത്തിലായി നാട്ടുകാര്‍
discoloration of well water in Kannur Taliparam; The locals are suffering

കണ്ണൂര്‍ തളിപ്പറമ്പ് എളമ്പേരത്തെ കിണര്‍ വെള്ളത്തിലെ രൂക്ഷമായ ദുര്‍ഗന്ധവും നിറം മാറ്റവും നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. കിന്‍ഫ്ര പാര്‍ക്കിലെ സ്വകാര്യ കമ്പനിയില്‍ നിന്നുമുള്ള മലിനജലം കിണറുകളിലേക്ക് ഒഴുകിയെത്തുന്നതാണ് പ്രദേശവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories