Share this Article
KERALAVISION TELEVISION AWARDS 2025
കാടിറങ്ങി കാട്ടാനകള്‍; ആറാട്ടുകടവ് ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
Arattukadav Durga Devi Temple attacked by herd of wildelephants

മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവീ ക്ഷേത്രത്തില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം.തെങ്ങുകള്‍ മറിച്ചിട്ടു, ക്ഷേത്ര മതില്‍ തകർത്തുപുലർച്ചെ ക്ഷേത്രമൈതാനത്ത് എത്തിയ കാട്ടാനകള്‍ തെങ്ങുകള്‍ കൂട്ടത്തോടെ മറിച്ചിടുകയായിരുന്നു. അടുത്തിടെ നിർമിച്ച കിണറിന്‍റെ ചുറ്റുമതിലും  ക്ഷേത്രത്തിൻ്റെ സൗണ്ട് സിസ്റ്റവും നശിപ്പിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി മലയാറ്റൂരില്‍ കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച കുട്ടിയാന കിണറ്റില്‍ വീണ സ്ഥലത്തിനു സമീപമാണ് ഇന്നും ആനക്കൂട്ടമെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories