Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ എയ്യാലില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
 10th Class Student Dies After Attempting Suicide

തൃശൂര്‍ എയ്യാലില്‍ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കിഴക്കൂട്ട് സ്വദേശി സോമന്‍ ഗീത ദമ്പതികളുടെ മകള്‍ സോയയാണ് മരിച്ചത്.സോയയെ വീടിനുള്ളിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ സോയയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എരുമപ്പെട്ടി പൊലീസ് മേല്‍നടപടി സ്വീകരിച്ചുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories