Share this Article
KERALAVISION TELEVISION AWARDS 2025
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ സുരേന്ദ്രനും ആനി രാജയും, വയനാട്ടിൽ ചിത്രം തെളിഞ്ഞു
Surendran and Ani Raja to reduce Rahul Gandhi's majority in Wayanad

വയനാട്ടില്‍ രാഹുഗാന്ധി മത്സരിക്കുന്നതിനാല്‍ ശക്തമായ മത്സരം കണക്കുകൂട്ടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ ബിജെപി കളത്തില്‍ ഇറക്കിയത്. രാഹുല്‍ഗാന്ധി ഏപ്രില്‍ രണ്ടിന് വയനാട്ടിലെത്തുമെന്നാണ് സൂചന. അതേസമയം ഇടത് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് സജീവമാണ്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories