Share this Article
KERALAVISION TELEVISION AWARDS 2025
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന
10-year-old girl kidnapped and raped case; It is indicated that the suspect has been identified

കാസര്‍ഗോഡ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. നിര്‍ണായകമായത് മാധ്യമങ്ങള്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍. ഇയാളെ കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories