Share this Article
KERALAVISION TELEVISION AWARDS 2025
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്;പ്രതി രാഹുലിനെതിരെ കൂടുതൽ പരാതികൾ
Pandirankav domestic violence case; More complaints against accused Rahul

പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍. ഇയാള്‍ വിവാഹ തട്ടിപ്പുകാരനെന്ന് ആരോപണം. രാഹുലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കി. മുന്‍ വിവാഹങ്ങളുടെ വിവരം രാഹുല്‍ മറച്ചുവച്ചെന്നും ആരോപണം. അതേസമയം നവവധുവിന്റെ കഴുത്തില്‍ ചാര്‍ജ്ജര്‍ കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ രാഹുലിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.   

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories