Share this Article
News Malayalam 24x7
കടന്നൽക്കുത്തേറ്റ 72കാരൻ മരിച്ചു
വെബ് ടീം
posted on 28-11-2025
1 min read
WASP ATTACK

കണ്ണൂ‍ർ: പാപ്പിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ 72കാരൻ മരിച്ചു. കരിക്കൻകുളം ആനവളപ്പിലെ ഹംസയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീടിനടുത്ത് വച്ചാണ് ഹംസയ്ക്ക് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഹംസ മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories