Share this Article
News Malayalam 24x7
മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു
വെബ് ടീം
posted on 31-12-2025
1 min read
drowned

മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു.തിരുവനന്തപുരം സ്വദേശിയും പിടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32 ) മകൻ മുഹമ്മദ് സിയാൻ ( 10) എന്നിവരാണ് മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories