Share this Article
News Malayalam 24x7
വ്യാപാരി ജീവനൊടുക്കിയ നിലയില്‍; കോണ്‍ഗ്രസ് കൗണ്‍സിലറുടെ മാനസികപീഡനമെന്ന് കുറിപ്പ്
വെബ് ടീം
6 hours 36 Minutes Ago
1 min read
dileep

നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ വ്യാപാരി ദിലീപ് കുമാറിന്റെ കുറിപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം . ജീവനൊടുക്കുന്നത് കൗണ്‍സിലര്‍ ഗ്രാമം പ്രവീണിന്റെ  മാനസികപീഡനംമൂലമെന്ന് കുറിപ്പില്‍ പറയുന്നു.  നെയ്യാറ്റിൻകരയിൽ മൊബൈൽ കട നടത്തുകയായിരുന്നു ദിലീപ്. ഇന്നലെ രാവിലെയാണ് ദിലീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories