Share this Article
News Malayalam 24x7
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു
Woman dies after surgery to stop childbirth; A case of unnatural death has been registered

തൃശ്ശൂരില്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചതില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതുവാണ് മരിച്ചത്. ശസ്ത്രക്രിയ നടത്തിയ ചാലക്കുടി പോട്ട പാലസ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories