ഇടുക്കി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മൂന്നാര്‍ കൂടാര്‍വേള എസ്റ്റേറ്റിലാണ് കാട്ടാനകൂട്ടത്തിന്റെ ആക്രമണമുണ്ടായത്. എസ്റ്റേറ്റ് മേഖലയ്ക്ക് സമീപം ഇപ്പോഴും കാട്ടാനകുട്ടം നിലയുറപ്പിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ