Share this Article
News Malayalam 24x7
പ്രവാസി വ്യവസായി ഡ്രീംസ് ബഷീർ അന്തരിച്ചു
 Dreams Basheer

പ്രവാസി വ്യവസായിയും, വർക്കല ഇടവയിലെ സാംസ്‌കാരിക പ്രവർത്തകനുമായ ഡ്രീംസ് ബഷീർ അന്തരിച്ചു. സംസ്കാരം വൈകിട്ട് മൂന്ന്‌ മണിക്ക്  ഇടവ വലിയപള്ളിയിൽ നടക്കും. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരളവിഷന്റെ എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് പരിപാടിയുമായി ബഷീർ സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories