Share this Article
News Malayalam 24x7
കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
A biker died after being hit by a tipper near Kozhikode

കോഴിക്കോട് മുക്കത്ത്  ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം അരീക്കോട് വടക്കുംമുറി സ്വദേശി ഷിലു മോൻ ആണ് മരിച്ചത്. കൊടിയത്തൂർ ചെറുവാടിയിൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ്. മുക്കം പിസി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്. ഷിലുമോൻ തത്ക്ഷണം മരിച്ചിരുന്നു. മുക്കം പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories