Share this Article
Union Budget
ബെയ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്‌
വെബ് ടീം
12 hours 14 Minutes Ago
1 min read
ADVOCATE IMAGE

ജൂനിയർ അഭിഭാഷകയെ  മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ  ബെയ്‌ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.  തരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ഒളിവിലായിരുന്ന ബെയ്‌ലിൻ ദാസിനെ ഇന്നലെയാണ്  തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.



.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories