Share this Article
Union Budget
ചാലക്കുടി റെയിൽവെ പാലത്തിൽ നിന്ന് 4 പേർ പുഴയിലേക്ക് വീണു
4 people fell into river from Chalakudy railway bridge

ചാലക്കുടി റെയില്‍വേ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയിലേക്ക് വീണതായി സംശയം. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് സംഭവം. റെയില്‍വേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിര്‍ ദിശയില്‍  വന്ന ട്രെയിന്‍ ഇടിച്ച് ഒരാള്‍ പുഴയിലേക്ക് വീഴുകയും മറ്റു മൂന്നുപേര്‍ പുഴയിലേക്ക് എടുത്തു ചാടുകയും ആയിരുന്നു എന്നാണ് വിവരം.ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories