Share this Article
News Malayalam 24x7
ഷഹബാസ് കൊലപാതകം ; വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികളായ വിദ്യാർത്ഥിളക്ക് ഊമ കത്ത്
 Shahabas Murder Investigation

താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഊമ കത്ത്. താമരശ്ശേരി സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികളെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചത്. സംഭവത്തില്‍ താമരശ്ശേറി പൊലീസ് കേസെടുത്തു.


വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. പിതാവിന്റെ അമ്മ സൽമാബീവിയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി, അഫാനെ ഇന്നലെ ജയിലിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലും പെൺസുഹൃത്തിനെയും സഹോദരൻ അഫ്സാനെയും കൊലപ്പെടുത്തിയ കേസിലും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories