Share this Article
News Malayalam 24x7
നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ പഞ്ചായത്ത് മെമ്പർ മരിച്ചു
വെബ് ടീം
posted on 20-12-2025
1 min read
panchayath member

മീനടം: നാളെ(ഞായറാഴ്ച) സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത മെമ്പർ മരിച്ചു.

മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories