Share this Article
News Malayalam 24x7
വൈഗ കൊലക്കേസില്‍ അച്ഛന്‍ സനുമോഹന്‍ കുറ്റക്കാരന്‍; വിധി അല്‍പ്പസമയത്തിനകം
Father Sanumohan guilty in Vaiga murder case; Verdict will be shortly

വൈഗ കൊലക്കേസില്‍ അച്ഛന്‍ സനുമോഹന്‍ കുറ്റക്കാരന്‍. പ്രതിക്ക് മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവില്ലെന്ന് പ്രൊസിക്യൂഷന്‍. കുട്ടിയോട് സ്‌നേഹമുണ്ടെങ്കില്‍ എന്തിന് കൊലപ്പെടുത്തിയെന്നും കോടതി ചോദിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories