Share this Article
News Malayalam 24x7
യാത്രക്കാരുടെ എണ്ണം 20 ലക്ഷം കടന്ന്‌ കൊച്ചി വാട്ടര്‍ മെട്രോ
Kochi Water Metro passenger count crosses 20 lakh

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണം ഇരുപത്  ലക്ഷം കടന്നിരിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories