പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31 നാണ് പോത്തുണ്ടി സ്വദേശി സജിതയെ ചെന്താമര വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്.