Share this Article
News Malayalam 24x7
പത്തനംതിട്ടയില്‍ വീടിന് നേരെ മുഖം മൂടി ആക്രമണം;ജനല്‍ച്ചില്ലുകളും കാറുകളും അടിച്ച് തകര്‍ത്തു
Masked attack on house in Pathanamthitta; windows and cars smashed

പത്തനംതിട്ടയില്‍ വീടിന് നേരെ മുഖം മൂടി ആക്രമണം. 5 അംഗ സംഘം വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു.മുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും നശിപ്പിച്ചു.  ആലക്കോടുള്ള പ്രിന്‍സിന്റെ വീടിനു നേരെയാണ് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയത്. ഇലവുംത്തിട്ട പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories