Share this Article
KERALAVISION TELEVISION AWARDS 2025
മരത്താക്കരയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
fire issue on thrissur furniture shop

തൃശ്ശൂര്‍ മരത്താക്കരയില്‍ വന്‍ തീപിടിത്തം. ദേശീയപാതയോരത്തെ ഫര്‍ണിച്ചര്‍ ഷോറൂമിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കടയ്ക്ക് തീ പിടിച്ചത്. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

തീപിടുത്തത്തില്‍ കടയും പുറകിലെ ഗോഡൗണും ഉള്‍പ്പടെ  പൂര്‍ണ്ണമായും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അതേ സമയം തീപിടുത്തത്തിന്റെ  കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories