Share this Article
Union Budget
നിലമ്പൂരില്‍ നാളെ വിധിയെഴുതും ,ഇന്ന് നിശബ്ദ പ്രചാരണം, വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍
വെബ് ടീം
4 hours 48 Minutes Ago
1 min read
Nilambur Election

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചാരണം. പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും. തെരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത  സുരക്ഷ ഏര്‍പ്പെടുത്തി. പുതിയ എംഎല്‍എയെ തീരുമാനിക്കാന്‍ നാളെ വോട്ടര്‍മാര്‍ വിധിയെഴുതും. അടിയുറച്ച വിജയപ്രതീക്ഷയിലാണ് മുന്നണികള്‍.  21 നാൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആണ് നാളത്തെ വോട്ടെടുപ്പ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories