കണ്ണൂർ: കണ്ടോത്ത് ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. പയ്യന്നൂരിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ എം ഗ്രീഷ്മ( 35 )യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.