സഹപാഠികളുടെ നായ്ക്കുരണ പൊടി പ്രയോഗത്തില്‍ ദുരിതത്തിലായി പത്താം ക്ലാസ് വിദ്യാര്‍ഥിനി. കാക്കനാട് തെങ്ങോട് ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കുടുംബം ആരോപിച്ചു