Share this Article
KERALAVISION TELEVISION AWARDS 2025
ആലുവയിൽ മുൻ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു
A former panchayat member was hacked in Aluva

ആലുവ ശ്രീമുലനഗരത്തില്‍ ഗുണ്ടാ ആക്രമണം. മുന്‍ പഞ്ചായത്തംഗം പി. സുലൈമാന് വെട്ടേറ്റു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ചൊവ്വര സ്വദേശി  കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ്. സുലൈമാനെതിരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ദൃസാക്ഷി പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories