Share this Article
News Malayalam 24x7
ആറ്റിങ്ങല്‍ MLA ഒഎസ് അംബികയുടെ മകന്‍ വിനീത് ബൈക്ക് അപകടത്തില്‍ മരിച്ചു
Attingal MLA OS Ambika's son Vineet died in a bike accident

ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയുടെ മകന്‍ വിനീത് ബൈക്ക് അപകടത്തില്‍ മരിച്ചു. 34 വയസായിരുന്നു. രാവിലെ 5.30 ഓടെ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിനീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories