Share this Article
News Malayalam 24x7
കുരുത്തോലയില്‍ സുരേഷ് ഗോപിയുടെ ചിത്രം തീര്‍ത്ത് അന്തിക്കാട് സ്വദേശി അരുണ്‍ കുമാര്‍
Suresh Gopi's picture in Kurutthola was completed by Arun Kumar from Anthikkad

കുരുത്തോലയില്‍ സുരേഷ് ഗോപിയുടെ ചിത്രം തീര്‍ത്ത് തൃശൂര്‍ അന്തിക്കാട് സ്വദേശി അരുണ്‍ കുമാര്‍. അഞ്ച് മണിക്കൂര്‍ സമയമെടുത്ത് പത്ത് കുരുത്തോലകള്‍ കൊണ്ടാണ് മൂന്നടി വലുപ്പമുള്ള ചിത്രം ഒരുക്കിയത്. അന്തിക്കാട് റോഡ് ഷോ സമാപനത്തിനിടെ സുരേഷ് ഗോപിക്ക് അരുണ്‍ കുമാര്‍ ചിത്രം കൈമാറി. കുരുത്തോല കൊണ്ട് മനോഹര രൂപങ്ങള്‍ ഒരുക്കുന്നതില്‍ വിദഗ്ധനാണ് വാദ്യ കലാകാരന്‍ കൂടിയായ അരുണ്‍ കുമാര്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories