കൊല്ലത്ത് കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം.2 യൂണിറ്റ് ഫയർഫോഴ്‌സ് തീയണയ്ക്കുന്നു. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.