Share this Article
KERALAVISION TELEVISION AWARDS 2025
ബസ്സില്‍വച്ച് യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
A woman who tried to steal a passenger's necklace on a bus was arrested

ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ ബസ്സില്‍ യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.  25 വയസ്സുള്ള തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ കര്‍പ്പകം സന്ധ്യ എന്ന സ്ത്രീയെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. നിരവധി മാല മോഷണ കേസ്സുകളില്‍ പ്രതിയായ സന്ധ്യയെ പൊലീസ് കോടതിയില്‍ ഹാജരാക്കി,കോടതി അവരെ റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories